You Searched For "ബുള്ളറ്റ് ലേഡി"

ബുള്ളറ്റില്‍ പറന്ന് മയക്കുമരുന്ന് വില്‍പ്പന പതിവാക്കിയ ബുള്ളറ്റ് ലേഡി; കേസുകളില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ലഹരി വില്‍പ്പനയുമായി കളം നിറയും; ബുള്ളറ്റ് ലേഡി പയ്യന്നൂരിലെ നിഖില കരുതല്‍ തടങ്കലില്‍; ഒരു യുവതിയെ കരുതല്‍ തടങ്കിലാക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ ആദ്യം
പഠിക്കാന്‍ മിടുക്കിയായ നിഖിലക്ക് ജീവിതം താളംതെറ്റിയത് ലഹരിയുടെ വഴിയേ തിരിഞ്ഞതോടെ; പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി നോക്കിയപ്പോള്‍ ലഹരി സംഘങ്ങളുമായി ബന്ധം; ബുള്ളറ്റില്‍ ചീറിപ്പാഞ്ഞ് സ്‌പെഷ്യല്‍ ഐറ്റം വിറ്റതോടെ ബുള്ളറ്റ് ലേഡിയായി; കഞ്ചാവ് വിറ്റ് പിടിക്കപ്പെട്ട നിഖില ഡിമാന്‍ഡ് കൂടിയപ്പോള്‍ എംഡിഎംഎ വില്‍പ്പനക്കാരിയായി